പ്രകൃതി
നമ്മുടെ പ്രകൃതി വളരെ മനോഹരമാണ്.വയലേലകളും പച്ചപ്പുകളും നിരഞ്ഞുതുളുംബുന്നതാണ്. എന്നാൽ ഈ പ്രകൃതിയുടെ മനോഹാരിത മനസിലകൂവാൻ നമുക്ക് സാധിക്കുന്നില്ല .ചപ്പുചവരുകലും മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വയലുകൾ നികത്തി വലിയ കെട്ടിടങ്ങൾ പണിയുകയണ്.ഇന്ന് നമുക്ക് നമ്മുടെ പ്രകൃതിയിലേക്ക് നോക്കാൻ കഴിയില്ല.പുതിയ തലമുറ നമ്മുടെ പ്രകൃതിയെ മറക്കുകയാണ്. ഇന്ന് നാം സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നു .ഇനി വരുന്ന തലമുറക്കും കൂടി ആവശ്യമാണെന്ന് നാം മറക്കരുത്.
No comments:
Post a Comment